കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വടക്ക് കരാലിൽ (കാർത്തിക) പരേതരായ ചെല്ലപ്പൻ പിള്ളയുടെയും ജാനമ്മ പിള്ളയുടെയും മകൻ സി. പ്രസന്നകുമാർ (66) നിര്യാതനായി. ഭാര്യ: പരേതയായ ശോഭ. മക്കൾ: പ്രശാന്ത്, പ്രശോഭ്. മരുമക്കൾ: രേവതി, നിഷിഗന്ധ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.