പെരിമ്പലം: പടിഞ്ഞാറേതല പരേതനായ കാക്കമൂലക്കൽ പോക്കറിന്റെ മകൻ അബ്ദുസ്സലാം (76) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: സൈനബ (കടുവപ്പുറം). മക്കൾ: ഇബ്രാഹീം (കുഞ്ഞാണി), അസ്മാബി, ബുഷ്റ. മരുമക്കൾ: അബ്ദുൽ അസീസ് (കുഞ്ഞാപ്പ-പുല്ലൂർ), കെ.എം. അലവി (കെ.എം സ്റ്റുഡിയോ, മലപ്പുറം), ജുമൈല (പാണക്കാട്). സഹോദരങ്ങൾ: ഹംസ ഹാജി, മൈമൂന തോണിക്കടവത്ത് (ഇരുവരും പെരിമ്പലം), സഫിയ പാണായി, ആസ്യ മഞ്ഞപ്പറ്റ, പരേതരായ മുഹമ്മദ്, കുഞ്ഞാലി.