അങ്ങാടിപ്പുറം: ചെങ്ങര പുത്തന്‍വീട്ടില്‍ ദാസന് (57) നിര്യാതനായി. ദീര്‍ഘകാലമായി അങ്ങാടിപ്പുറത്ത് പത്ര ഏജന്റും കുമാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമയുമാണ്. പിതാവ്: കിഴക്കാത്ര നാരായണ തരകന്. മാതാവ്: ചെങ്ങര പുത്തന്‍വീട്ടില്‍ ലക്ഷ്മിക്കുട്ടി നങ്ങ. ഭാര്യ: ജയ. മകന്: ജയ്ദീപ് (ബംഗളൂരു). സഹോദരങ്ങള്‍: പ്രദീപ്, മഞ്ജുള, സരള, പ്രമീള (അധ്യാപിക, തരകന് എച്ച്.എസ്.എസ്), ഹരികുമാര്‍, പരേതനായ കേശവന്.