വേങ്ങര: കുറുവിൽകുണ്ട് യാങ്കുളം പള്ളിക്കുസമീപം താമസിക്കുന്ന ചേർത്തൊടിക മൊയ്തീൻകുട്ടി (65) നിര്യാതനായി. ഭാര്യ: മൈമൂന(വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: മുഹമ്മദ് ബഷീർ, ശബീർ സാദിഖ് (ഇരുവരും ഷാർജ), നൗഫിറ ബീഗം, ശമീന ബീഗം, അനീഷ ശെറിൻ. മരുമക്കൾ: ജസീല, ഫാത്തിമ സുഹ്റ, ശിഹാബ് മാത്തോട്ടം, ജൈസൽ പറമ്പിൽപീടിക, മുഹമ്മദ് ഹാരിസ് തിരൂർ.