മമ്പാട്: പൊങ്ങല്ലൂരിലെ ബാർബർ കുണ്ടിൽതൊടിക മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: ആമിന (കുണ്ടുതോട്). മക്കൾ: അബ്ദുൽമജീദ്, ഷൗക്കത്തലി, മമ്മദീസ, സുബൈദ, ആയിശ, റുഖിയ, റംല, സുഹ്റ. മരുമക്കൾ: ആമിന (എടവണ്ണ), മറിയം (മോങ്ങം), സുലൈഖ (അരീക്കോട്), മുഹമ്മദ് കുട്ടി (വയനാട്), നാസർ (മോങ്ങം), ഇസ്റാർ (മൈസൂർ), സമീഉള്ള (മൈസൂർ), പരേതനായ മൊയ്തീൻക്കുട്ടി (മോങ്ങം). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് പൊങ്ങല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.