തുവ്വൂർ: അരിക്കുഴിയിൽ പരേതനായ പാറക്കൽ നാരായണൻ നായരുടെ ഭാര്യ പാലാപറമ്പത്ത് കാർത്യായനി അമ്മ (86) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ നായർ, സേതുമാധവൻ നായർ, ചന്ദ്രൻ നായർ, ഗംഗാധരൻ നായർ, രാഘവൻ നായർ. മരുമക്കൾ: കോമളവല്ലി, ദേവയാനി, നളിനി, വിജയലക്ഷ്മി, റോജ