അരീക്കോട്: താഴത്തങ്ങാടിയിൽ താമസിക്കുന്ന കെ.പി. സൽമാബി (63) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ടി. അബ്ദുറഹിം (സി.പി.എം നേതാവ്). മക്കൾ: സജ്ന, ആമിനക്കുട്ടി, സഹീർ, ഷമീന, റംഷീന. മരുമക്കൾ: ജഹ്ഫർ, നൗഷാദ്, ഷാഹിദ്, ഫൈസൽ, സുഹൈല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.