പട്ടാമ്പി: വിളയൂർ എടപ്പലം കരിമ്പാടത്ത് സരോജിനിയുടെയും പരേതനായ കോരപ്പന്റെയും മകൻ രാധാകൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: വസന്ത (മുൻ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: വന്ദന, വർഷ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ, ശാരദ, രാധിക, രജിത.