ഒറ്റപ്പാലം: പൂളക്കാപ്പറമ്പ് അയ്യൻകോട്ടിൽ എ.കെ. ശശികുമാർ (57) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ശരത് കൃഷ്ണൻ, ലക്ഷ്മി. സഹോദരങ്ങൾ: രാജഗോപാലൻ, കൃഷ്ണകുമാർ, മാലതി, വസന്തകുമാരി.