കുനിശ്ശേരി: നെല്ലിയാംപാടം കളത്തിൽ വീട്ടിൽ റിട്ട. ഡെപ്യൂട്ടി കലക്ടർ പരേതനായ കെ.ടി. പരമേശ്വരന്റെ ഭാര്യ സി.ആർ. കമലം അമ്മ (89) നിര്യാതയായി. മക്കൾ: അഡ്വ. പി. പ്രസാദ്, പത്മം (പുത്തൂർ). മരുമക്കൾ: ഷീല, പരേതനായ കെ.കെ. ദാമോദരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.