ഷൊർണൂർ: മുതലിയാർ തെരുവ് അണക്കത്തൊടി വളപ്പിൽ രാമകൃഷ്ണന്റെ ഭാര്യ രാജേശ്വരി (55) നിര്യാതയായി. പരേതരായ തമ്പിക്കുട്ടി മുതലിയാരുടെയും പാർവതിയുടെയും മകളാണ്. മക്കൾ: രേഷ്മ, ഗ്രീഷ്മ. മരുമകൻ: അഖിലേഷ്. സഹോദരങ്ങൾ: ലക്ഷ്മി, നാഗരാജൻ, പരേതയായ ശിവകാമി.