ആലത്തൂർ: ചിറ്റിലഞ്ചേരി നീലിചിറയിൽ പരേതനായ ഇബ്രാഹിം രാവുത്തറുടെ ഭാര്യ അസനുമ്മ (86) നിര്യാതയായി. മക്കൾ: സൈനുബ, അബ്ദുൽ അസീസ്, മുംതാജ്, സെയ്തുമുഹമ്മദ്, ഇസ്മായിൽ, അബ്ദുൽ സലീം.