കിഴക്കഞ്ചേരി: കൊട്ടേക്കുളം ഓത്തിയംകോട് മണി (77) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സുനിത, സുരേഷ്, സുഭാഷ്. മരുമക്കൾ: ഗിരീഷ്, എസ്. മഞ്ജു, എം. മഞ്ജു.