പുതുക്കോട്: പടിഞ്ഞാറെത്തറ കുന്നംകോട് വീട്ടിൽ മാധവിയമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുറുപ്പത്ത് നാരായണൻ നായർ. മക്കൾ: ശാരദ, മുരളീധരൻ (കുട്ടൻ), സത്യഭാമ, ശിവശങ്കരൻ, ചന്ദ്രൻ (ഉണ്ണി), പരേതനായ പ്രഭാകരൻ. മരുമക്കൾ: സുന്ദരേശ്വരൻ നായർ, സരസ്വതി, കുമാരി, സുശീല, പരേതയായ ദേവി.