ആനക്കര: ആലൂര് വാണിയംപറമ്പത്ത് ജനാര്ദനന് (62) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കള്‍: രാഹുല്‍, റിത്തു. സഹോദരങ്ങള്‍: മോഹനന്, വി. പിജയപ്രകാശ് (കുട്ടന്) (തൃത്താല ബ്ലോക്ക് ഭവന നിര്‍മാണ സഹകരണ സംഘം റിട്ട. ജീവനക്കാരന്), സാവിത്രി, സുശീല. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.