കരുനാഗപ്പള്ളി: തൈക്കാവ് ജങ്ഷൻ ആദിനാട് തെക്ക് കൊച്ചയ്യത്ത് പരേതനായ അബ്ദുൽ ഖരിമിന്റെ ഭാര്യ ബീവികുഞ്ഞ് (80) നിര്യാതയായി. മക്കൾ: നിസാം (സൗദി), നസീർ (സൗദി). മരുമക്കൾ: സുമയ്യ, ബുഷറ.