ആയൂർ: വേങ്ങൂർ മങ്കാട്ട് രെഹോബോത്ത് ഹൗസിൽ പരേതനായ പൊടിയച്ചായന്റെ ഭാര്യ സാറാമ്മ ലൂക്കോസ് (85) നിര്യാതയായി. മക്കൾ: അച്ചൻകുഞ്ഞ്, ജെസി, ജോളി, ബിജു. മരുമക്കൾ: സൂസമ്മ അച്ചൻകുഞ്ഞ്, റോയ്, കുഞ്ഞുമോൻ വർഗീസ്, അലീസ് ബിജു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വിലങ്ങറ ടി.പി.എം സെമിത്തേരിയിൽ.