കരിപ്പൂര്‍: പുളിയംപറമ്പ് സ്വദേശി കാലടി അബ്ദുല്‍ കരീം (71) നിര്യാതനായി. പെരുവള്ളൂര്‍ എല്‍.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: അല്ലിപ്ര ഹക്കീമ (ഇരമ്പുചോല എ.യു.പി സ്കൂള്‍ റിട്ട. അധ്യാപിക). മക്കള്‍: അജ്മല്‍ (ജല അതോറിറ്റി, പരപ്പനങ്ങാടി), ഫെമിന (അധ്യാപിക, പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ്, ചെമ്മങ്കടവ്), സുമി. മരുമക്കള്‍: യൂനുസ് (അധ്യാപകന്, ജി.എച്ച്.എസ്.എസ്, ഒതുക്കുങ്ങല്‍), സനീന (അധ്യാപിക, പി.കെ.എം.എച്ച്.എസ്.എസ്, എടരിക്കോട്).