കൊണ്ടോട്ടി: മേലെ കിഴിശ്ശേരി ജുമാമസ്ജിദിന് സമീപം മണ്ണിൽതൊടി കെ.പി. ആലിക്കുട്ടിയുടെ ഭാര്യ എം.സി. സൈനബ (59) നിര്യാതയായി. മക്കൾ: സാബിറ, അഷ്റഫ്, നൗഷാദ്, അബ്ദുൽ കരീം. മരുമക്കൾ: പി.പി. ഷാജഹാൻ, ഖൈറുന്നിസ, ടി. റുഖിയ, ഫാത്തിമ സുഹറ. സഹോദരങ്ങൾ: അബ്ബാസ് എരഞ്ഞിമാവ്, അബ്ദുസ്സമദ്, സാബിറ, സക്കീന, സുഹറാബി, മുജീബ്, സുബൈർ, മുനീർ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് മേലേ കിഴിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.