മൊറയൂര്‍: മഞ്ചേരി ജില്ല ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റായിരുന്ന മൊറയൂര്‍ എടപ്പറമ്പ് ചോലയില്‍ നീലകണ്ഠന് (76) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: ശാന്ത, തങ്കമണി, കേശവന്, ശുഭ. മരുമക്കള്‍: രാഘവന്, സുനില്‍കുമാര്‍, രാജന്, സുബിജ.