കാവശ്ശേരി: പത്തനാപുരം മുഹമ്മദ് (ഉഷാർ മുഹമ്മദ് - 63) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: സബീന, സാദിഖ് അലി, സഹദ്, ഷറഫലി (ആർമി). മരുമക്കൾ: ഷംസുദ്ദീൻ, ആരിഫ, ഹഫ്സത്ത്, റുബീന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ബീഫാത്തുമ്മ, സിദ്ദീഖ്, നബീസ, റുഖിയ.