കാളികാവ്: മഞ്ഞപ്പെട്ടിയിലെ പിലാക്കൽ മൊയ്തീൻ (87) നിര്യാതനായി. ജമാഅത്തെ ഇസ് ലാമി അംഗമാണ്. ഭാര്യ: ഖദീജ. മക്കൾ: അബ്ദുഷുക്കൂർ, മുഹമ്മദ്സ്വാലിഹ് (അബൂദബി), അബ്ദുല്ലത്തീഫ്, നജ്മുദ്ദീൻ, ഇസ്ഹാഖ്അലി, സിദ്ദീഖ്ഹസൻ (ഖത്തർ), സുബൈദ, മൈമൂന, ഉമ്മുകുൽസു. മരുമക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ ജലീൽ, പരേതനായ നാലകത്ത് ഹംസ. മരുമക്കൾ: നസീമ, സൽമത്ത്, ജെസ്ന, സാജിദ, സ്വാബിറ, തഹാനിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് മഞ്ഞപ്പെട്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.