കാളികാവ്: ചാഴിയോട്ടിലെ പടിഞ്ഞാറേകരമ്മൽ ശിവദാസൻ (48) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: ലക്ഷ്മി. ഭാര്യ: ഷിജില. മക്കൾ: അപർണ, അനുപമ, അനാമിക. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന്