പെരിമ്പലം: പള്ളിപ്പടി കരിമ്പൻ മൊയ്തീൻ (72) നിരാതനായി. ഭാര്യ: ഫാത്തിമ (കോഡൂർ). മക്കൾ: ശിഹാബ്, സക്കീർ ഹുസൈൻ, ഹബീബ്, മുജീബ്, മുസ്തഫ, സലീന, ആയിശാബി, നസീബ. മരുമക്കൾ: ബഷീർ പാണായി, ബൈജു കൊല്ലം, മുഹമ്മദലി മുഞ്ഞക്കുളം, നഫീസ പയ്യനാട്, റസീന പന്തല്ലൂർ, ലബീബ ഒറ്റത്തറ, ഹസന പട്ടർകുളം, സിംന പിലാക്കൽ. സഹോദരങ്ങൾ: അബ്ദു, കുഞ്ഞാലൻ, നഫീസ, ഖദീജ, പരേതരായ മൂസാൻ, ഹംസ, സൈനബ.