നിലമ്പൂർ: അകമ്പാടം പരേതനായ ചോലയിൽ അബ്ദുല്ലയുടെ ഭാര്യ ചുണ്ടിയൻമൂച്ചി ജമീല (77) നിര്യാതയായി. മക്കൾ: മുഹമ്മദ് (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസർ), സക്കീന (അധ്യാപിക), മുസ്തഫ (എക്സൈസ് ഓഫിസ് മഞ്ചേരി), ഷാഹിന. മരുമക്കൾ: മൈമൂന, ഉമ്മുശമീമ (എ.എസ്.ഐ പൂക്കോട്ടുംപാടം), അബ്ദുൽ അസീസ്.