പരവൂർ: കുറുമണ്ടൽ കൊഞ്ഞിച്ചുവിളയിൽ സി. സത്യശീലൻ (79-റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ്, പൂതക്കുളം) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: ലൈക്ക്നസ്, സാമന്ത, അദിതി. മരുമക്കൾ: വിദ്യ, അഭിലാഷ്, അംബു