കരുനാഗപ്പള്ളി: ചിറ്റൂമൂല ജമാഅത്തിൽപെട്ട മഠത്തിന്റെ വടക്കത്തിൽ അബ്ദുൽ ഖാദർകുഞ്ഞ് (87) നിര്യാതനായി. മക്കൾ: മുഹമ്മദ് നവാസ് (കെ.എസ്.ആർ.ടി.സി, ഹരിപ്പാട്), മുഹമ്മദ് നൗഷാദ് (നിയോ ഡ്രൈവിങ് സ്കൂൾ), റസിയ. മരുമക്കൾ: ഷീബ, സനുജ (അധ്യാപിക, അമൃത യു.പി.എസ്, പാവുമ്പ), നവാസ് (ഐ.ആർ.ഇ, ചവറ). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന്.