കടയ്ക്കൽ: ഗോവിന്ദമംഗലം രാഗി നിവാസിൽ ഗോപിനാഥൻ നായർ (87- റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: രാധാമണി അമ്മ. മക്കൾ: കല (ആശ), ഇന്ദു. മരുമക്കൾ: അജികുമാർ, മനോമോഹൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.