പട്ടാമ്പി: നടുവട്ടം പാട്ടാരത്തിൽ മമ്മു (75) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ബൽക്കീസ് (അധ്യാപിക), മുഹമ്മദ് ഷഫീഖ് (വിദേശം), ആയിശ. മരുമക്കൾ: സൈത് മുഹമ്മദ് (കെ.എസ്.ഇ.ബി), ആയിശ സുഫൈന (അധ്യാപിക), മുഹമ്മദ് ബഷീർ (വിദേശം).