കോങ്ങാട്: തോട്ടത്തിൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ മാധവൻ (89) നിര്യാതനായി ഭാര്യ: ജാനകി. മക്കൾ: ചന്ദ്രൻ (ന്യൂഡൽഹി), ബാലകൃഷ്ണൻ എന്ന കണ്ണൻ, സുരേഷ് (െമാറീഷ്യസ്). മരുമക്കൾ: സജിത (ന്യൂഡൽഹി), ഓമന, സ്വപ്ന (െമാറീഷ്യസ്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഐവർ മഠം ശ്മശാനത്തിൽ.