അകത്തേത്തറ: തട്ടുറുബുക്കാട് പള്ളിക്കൽ വീട്ടിൽ എം. സുന്ദരൻ (77 ) നിര്യാതനായി. ഭാര്യ : യാശോദ. മക്കൾ: ചന്ദ്രിക, മുരുകേശൻ (മിൽക് സൊസൈറ്റി അകത്തേത്തറ), മോഹനൻ പള്ളിക്കൽ (സി.പി.ഐ അകത്തേത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറി), കൃഷ്ണകുമാർ (ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി), ബിന്ദു, മഹേഷ്. മരുമക്കൾ: എം. ശാന്ത, കെ.സി. ശാലിനി, രാജൻ, പരേതരായ ജയരാജ്, ശ്രീജകല. സഹോദരി: കല്യാണി.