ചാലിശ്ശേരി: കുന്നത്തേരി തുറക്കൽ ഹനീഫ (50) ഹൃദയാഘാതം മൂലം അബൂദബിയിൽ നിര്യാതനായി. ഭാര്യ: സജില. മക്കൾ: തസ്നീം, അഫ്സൽ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, യൂസുഫ്, ബഷീർ, സുഹ്റ, റംല, റസിയ.