കല്ലടിക്കോട്: കരിമ്പ പുതുക്കാട് കാടപ്പറമ്പിൽ പരേതനായ ദേവസ്സിയുടെ ഭാര്യ റോസമ്മ (84) നിര്യാതയായി. മക്കൾ: ലിസി, ആഗിനി, മേഴ്സി, ബാബു, രാജു. മരുമക്കൾ: ജോൺസൻ പൊയ്കയിൽ, പോൾ പനന്തോട്ടത്തിൽ, ലിസി കൈതമറ്റം, ജാൻസി മൂലമുറിയിൽ, പരേതനായ ആന്റണി കാക്കാനിയിൽ.