പത്തിരിപ്പാല: നഗരിപ്പുറം തെക്കേകര കൊല്ലാക്കെ പാറുക്കുട്ടിയമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ബാലകൃഷ്ണൻ, രാമചന്ദ്രൻ, വിജയകുമാർ. മരുമക്കൾ: പ്രമീള, ഇന്ദിര. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർ മഠത്തിൽ.