ഹരീഷ്മാനന്തവാടി: നഗരത്തിലെ ഓട്ടോ ഡ്രൈവർ തോണിച്ചാൽ പുത്തൻവീട് ഹരീഷ് (41) നിര്യാതനായി. എടവക അഗ്രഹാരം സ്വദേശിയായിരുന്നു. പിതാവ്: ഹരിശിവാനന്ദൻ. മാതാവ്: കമലാക്ഷി. ഭാര്യ: രജിത. മക്കൾ: ഹരിനന്ദന, ഹരികൃഷ്ണൻ. സംസ്കാരം ഞായറാഴ്ച.