ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ മുളയ്ക്കൽ വീട്ടിൽ പ്രഭാകരൻ (83- പൊടിയൻ മുതലാളി) നിര്യാതനായി. ഭാര്യ: കെ.വി. ലളിത. മക്കൾ: ശ്രീലത (അധ്യാപിക, ആർട്ട് ഓഫ് ലിവിങ് ആന്‍ഡ് ശ്രീബുദ്ധ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി), ചിത്രലേഖ, ശാന്തകുമാർ. മരുമക്കൾ: അഡ്വ. എസ്. ചന്ദ്രസേനൻ (ശ്രീനാരായണ സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി ചെയർമാൻ), പി.കെ. ജയമോഹൻ (റിട്ട.ഡെപ്യൂട്ടി മാനേജർ, കെ.എം.എം.എൽ, ചവറ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.