ഓയൂർ: പൂയപ്പള്ളി നെയ്തോട് കരവാരത്ത് വീട് (കിഴക്കേതെരുവ് കൊച്ചുചാമക്കാല) പരേതനായ ഡാനിയേലിന്റെ ഭാര്യ ഓമന (72) നിര്യാതയായി. മക്കൾ: സുജ, ഷീജ (കുവൈത്ത്), ഷീബ. മരുമക്കൾ: ജയപ്രകാശ്, അജി, ബിനോജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് പൂയപ്പള്ളി സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.