മാനന്തവാടി: പീച്ചങ്കോട് കുന്ദമംഗലം പരേതനായ ആണ്ടൂർ തോമസിന്റെ ഭാര്യ മേരി (71) നിര്യാതയായി. മക്കള്‍: മിനി, ജിഷ, ബൈജു തോമസ് (മാനേജര്‍, ഡി.ടി.പി.സി), ദീപ (അധ്യാപിക, അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ സ്കൂള്‍). മരുമക്കള്‍: ബൈജു, ജോണ്‍സി (സ്റ്റാഫ് നഴ്സ്, നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രി), സാജന് (മണ്ണ് സംരക്ഷണ ഓഫിസ്, മാനന്തവാടി).