മാനന്തവാടി: കുറുക്കന്മൂല നടുക്കര ഉലഹന്നാൻ (79) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: അജി, അനി (മീനങ്ങാടി), ജിഷ (കമ്മന). മരുമക്കൾ: സുനു, ലിജി, സോബേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെറൂർ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.