വൈത്തിരി: മങ്ങാടൻകുന്നിൽ കൂരിയാട്ടിൽ വീട്ടിൽ അച്യുതൻ (90) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: ശാന്ത, ശാരദ, സുശീല, സുബ്രഹ്മണ്യൻ, രാമദാസൻ, സുരേഷ് ബാബു. മരുമക്കൾ: കൃഷ്ണൻകുട്ടി, ശിവദാസൻ, സുബ്രഹ്മണ്യൻ, സജീന, ബിന്ദു, ഷിജി.