പെരുമാട്ടി: വണ്ടിത്താവളം വയല്‍കുളം പരേതനായ ചാമിയുടെ മകന് സി. ചാത്തു (83)നിര്യാതനായി. ഭാര്യ: പരേതയായ നാണി. മക്കള്‍: സ്വാമിനാഥന്, ദേവന്, ശ്രീദേവി, രസിത. മരുമക്കള്‍:പി. ചന്ദ്രന്, എസ്. സുനിത, എ. ദേവി, ജി. വിമല്‍കുമാര്‍.