പാലക്കാട്: പാളയം മേരിലാന്റിൽ എലിസബത്ത് വില്യംസ് (82) നിര്യാതയായി. മക്കൾ: മേരി മനോഹരൻ, മെറീന ജോൺ, ജോളി വിജയരാജ്, സീന ശേഖർ, റീന യേശുരാജ്, ആൽബർട്ട് റോയ്സൺ. മരുമകൾ: പരേതയായ ഷിൻസി ആൽബർട്ട്. സംസ്കാരം തിങ്കളാഴ്ച നാലിന് പാലക്കാട് സി.എസ്.ഐ റോബിൻസൺ പള്ളി സെമിത്തേരിയിൽ.