ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി എ.യു.പി സ്കൂൾ മാനേജർ ചെറുമുണ്ടശ്ശേരി തെക്കുംപുറത്ത് വീട്ടിൽ കൊച്ചു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി നായർ. മക്കൾ: ഭാമിനി, റിട്ട. മേജർ രവീന്ദ്രൻ (അമ്പലപ്പാറ സഹകരണ ബാങ്ക് പ്രസിഡന്റ്), കൃഷ്ണദാസ്, വിജയൻ, ജയൻ, ഉണ്ണി, പ്രീത. മരുമക്കൾ: ശ്രീകുമാർ, രുഗ്മിണി, സുന്ദരി, റീത്ത, മഞ്ജു, സദാനന്ദൻ.