പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് ഖാദർ മൻസിലിൽ പി. അബ്ദുൽ ഖാദർ (68) നിര്യാതനായി. പത്തിരിപ്പാല അൽ നസീബ് കലക്ഷൻ സ്ഥാപന ഉടമയാണ്. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമത്തുൽ സുഹ്റ, സബീന, അസീന, മുഹമ്മദ് മുസ്തഫ. മരുമക്കൾ: അബ്ദുൽ ബഷീർ, ഇബ്രാഹീം (ദമ്മാം), ഷിഫാന, പരേതനായ ഖാജ മൊയ്തീൻ.