വടക്കഞ്ചേരി: ആയക്കാട് പനക്കപ്പറമ്പ് വെള്ളത്തായു (89) നിര്യാതനായി. ഭാര്യ: പരേതയായ തത്ത. മക്കൾ: ചന്ദ്രൻ, കൃഷ്ണകുമാർ, പാർവതി, രാജൻ, രവി. മരുമക്കൾ: രാധ, കുമാരി, ജീവ, പരേതനായ സഹദേവൻ.