കുമരനെല്ലൂർ: താഴത്തങ്ങാടി മണ്ണ് കുന്നിൽ കച്ചേരി പറമ്പിൽ സുലൈമാൻ (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സിദ്ദീഖ്, ഷാജി, ഫൈസൽ, ജമാൽ, ജസീല, ഫസീല. മരുമക്കൾ: ബുഷ്റ, ഫാത്തിമ, നജ്മു, ഹബീബ, ഷാജി, റഷീദ്