ചിറ്റിലഞ്ചേരി: ചോറംകുളം വേലായുധന്റെ ഭാര്യ തങ്കമണി അമ്മ (80) നിര്യാതയായി. മക്കൾ: ശിവദാസ്, സുനിത, അനിത. മരുമക്കൾ: രാജേഷ്, പരേതനായ ശിവദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.