ഒറ്റപ്പാലം: ചുനങ്ങാട് മലപ്പുറം കോട്ടപ്പറമ്പിൽ പരേതനായ ബാവയുടെ ഭാര്യ നബീസ (73) നിര്യാതയായി. മക്കൾ: ഐഷ, മജീദ്, നബീസ. മരുമക്കൾ: സൈതലവി, അബ്ദുൽ സലീം, സക്കീന.