പടിഞ്ഞാറ്റുംമുറി: കവളപ്പാറയിലെ പരേതനായ കവളപ്പാറ ദാമോദരന്‍ മാസ്റ്ററുടെ മകന് ദേവദാസ് (64) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ജിതേഷ്, ജിഷ്ണു, ജിതിന്. മരുമക്കള്‍: നിധ, രേഷ്മ, കൃഷ്ണജ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.