കോട്ടക്കൽ: വലിയപ്പറമ്പ് കുണ്ടിൽ കോയക്കുട്ടി (ബാവ -67) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: നിസാർ, നസീമ, വഹാബ്, ലൈല, മനാഫ്, ഫസീല. മരുമക്കൾ: ആയിശ, കുഞ്ഞാലി, റഹീന, തൗഫീഖ്, ശറഫുന്നിസ, ശരീഫ്.